App Logo

No.1 PSC Learning App

1M+ Downloads
ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ യുദ്ധം നടന്ന വർഷം ?

AB.C. 490-479

BB.C. 507-491

CB.C. 431-404

DB.C. 460-445

Answer:

C. B.C. 431-404

Read Explanation:

  • ഡോറിയൻ ഗ്രീക്കുകാരാണ് തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത്.
  • സ്പാർട്ടൻ ഗവൺമെന്റിന്റെ ഏറ്റവും സുശക്തമായ ഘടകം, എഫോർസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരഞ്ചംഗ സമിതിയായിരുന്നു.
  • "വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് സ്പാർട്ടൻ ഭരണഘടന അറിയപ്പെടുന്നു.
  • സോഷ്യലിസ്റ്റ് ഭരണ ക്രമമുള്ള സൈനിക നഗരരാഷ്ട്രമായ സ്പാർട്ട വിസ്തൃതിയിൽ ഏറ്റവും വലുതായിരുന്നു.
  • ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധമാണ് പിലാപ്പൊണീഷ്യൻ യുദ്ധം(B.C. 431-404).
  • യുദ്ധത്തിൽ സ്പാർട്ട വിജയിച്ചു.

Related Questions:

മെെലീഷ്യൻ തത്വചിന്ത സ്ഥാപിച്ചത് ആര് ?
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?
പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് ആര് ?
ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?