ഗ്രീക്ക് പദങ്ങളായ ജിയോ (ഭൂമി) ഗ്രാഫോസ് (വിവരണം) എന്നിവയിൽ നിന്നാണ് ---- എന്ന പദം രൂപപ്പെടുത്തിയത്
Aഭൂമി
Bഭൂമിപരീക്ഷണം
Cഭൂമിശാസ്ത്രം
Dഭൂമിവാസം
Answer:
C. ഭൂമിശാസ്ത്രം
Read Explanation:
ഭൂമിശാസ്ത്രം
ഗ്രീക്ക് പണ്ഡിതനായ ഇറാത്തോസ്തനീസ് ആണ് ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത്
ഗ്രീക്ക് പദങ്ങളായ ജിയോ (ഭൂമി) ഗ്രാഫോസ് (വിവരണം) എന്നിവയിൽ നിന്നാണ് ഭൂമിശാസ്ത്രം (ജോഗ്രഫി) എന്ന പദം രൂപപ്പെടുത്തിയത്
ഏറ്റവും ലളിതമായി പറഞ്ഞാൽ ഭൂമിയെക്കുറിച്ചുള്ള വിവരണമാണ് ഭൂമിശാസ്ത്രം