Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീക്ക് ഭാഷയിൽ ബിയാസ് അറിയപ്പെട്ടിരുന്നത് ?

Aഹെസിഡ്രോസ്

Bഹൈഫാസിസ്

Cഹൈഡാസ്പ്സ്

Dഎസസൈൻസ്

Answer:

B. ഹൈഫാസിസ്

Read Explanation:

ബിയാസ്

  • ബിയാസ് സമുദ്രനിരപ്പിൽനിന്നും 4000 മീറ്റർ ഉയരത്തിലുള്ള രോഹ്താംങ്  ചുരത്തിലെ ബിയാസ്കുണ്ടിൽനിന്നും ഉത്ഭവിക്കുന്നു. 

  • കുളു  താഴ്വരയിലൂടെ ഒഴുകുന്ന ബിയാസ് നദി 

  • ദൗളാധർ പർവതത്തിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു. 

  • പഞ്ചാബ് സമതലത്തിൽ കടക്കുന്ന നദി ഹരികെയ്ക്കടുത്ത് സത്ലജ് നദിയുമായി സന്ധിക്കുന്നു.

  • ഹിമാചൽപ്രദേശിലെ കുളു മലനിരകളിൽ ഉൽഭവിക്കുന്നു.  

  •  പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി 

  • ബിയാസ് നദിയുടെ നീളം 470 km

  • പ്രാചീനകാലത്ത് വിപാസ, അർജികുജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി 

  • വേദങ്ങളിൽ അർജികുജ എന്ന് വിശേഷിപ്പിക്കുന്നു. 

  • ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ് എന്നു പേരുള്ള ഇന്ത്യൻ നദി

  • പണ്ടോഹ് അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്  ഹിമാചൽപ്രദേശ്

  •  പോങ് അണക്കെട്ട് ഹിമാചൽപ്രദേശ്


Related Questions:

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ?
Which river in India known as Salt river?
Which river system is responsible for the formation of extensive meanders and oxbow lakes in the northern plains of India?
ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?