ഗ്രീക്ക് ഭാഷയിൽ ഭൂമി അറിയപ്പെടുന്നത് ?
Aതിയ
Bഗൈയ
Cക്രോണോസ്
Dടെറ
Answer:
B. ഗൈയ
Read Explanation:
ഭൂമി
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.
ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും ഭൂമിക്കുണ്ട്.
ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്.
'ടെറ' എന്ന് വിളിക്കുന്നതും ഭൂമിയെയാണ്.
ഗ്രീക്ക് ഭാഷയിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി.
പേരിന് റോമൻ /ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം.