Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് ?

Aഇന്ത്യൻ സ്റ്റാൻഡേർഡ് സമയം

Bപ്രൈം മെറിഡിയൻ

Cസ്റ്റാൻഡേർഡ് മെറീഡിയൻ

Dഇതൊന്നുമല്ല

Answer:

B. പ്രൈം മെറിഡിയൻ

Read Explanation:

  • ഗ്രീനിച്ച് രേഖ - ലണ്ടനിലെ ഗ്രീനിച്ച് എന്ന സ്ഥലത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി കണക്കാക്കി അതിന്റെ ഇരു വശങ്ങളെയും കിഴക്കും പടിഞ്ഞാറും ആക്കി നിശ്ചയിക്കുന്ന രേഖ
  • ഗ്രീനിച്ച് രേഖ എന്ന ആശയം മുന്നോട്ട് വെച്ചത് - സർ ജോർജ് ബിഡൽ ഐറി
  • ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് - പ്രൈം മെറിഡിയൻ
  • 1884 മുതൽ 1984 വരെ ഇത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ട പ്രൈം മെറിഡിയൻ ആയി പ്രവർത്തിച്ചു

Related Questions:

സെപ്തബര്‍ 23ന് സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ് ?
ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കട്ട, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളില്‍ ആരാണ് ആദ്യം ഉദയസൂര്യനെ കാണുക?
ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?
പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ വിളിക്കുന്നത്?
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം?