ഗ്രീനിച്ച് രേഖയിൽ നിന്നും 180° അകലെ ഭൂമിയുടെ മറുഭാഗത്തുള്ള രേഖാംശരേഖ അറിയപ്പെടുന്നത് ?
Aപ്രൈം മെറിഡിയൻ
Bഅക്ഷാംശരേഖ
Cഅന്താരാഷ്ട്ര ദിനാങ്കരേഖ
Dഭൂമധ്യരേഖ
Aപ്രൈം മെറിഡിയൻ
Bഅക്ഷാംശരേഖ
Cഅന്താരാഷ്ട്ര ദിനാങ്കരേഖ
Dഭൂമധ്യരേഖ
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .
2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക് വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.
3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്
'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ
2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.
3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്.