ഗ്രീസിലെ ആദ്യ തത്വചിന്ത ?Aസ്‌റ്റോയിസിസം തത്വചിന്തBപ്ലാറ്റോണിസം തത്വചിന്തCഅകാഡമിസം തത്വചിന്തDമെെലീഷ്യൻ തത്വചിന്തAnswer: D. മെെലീഷ്യൻ തത്വചിന്ത Read Explanation: പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു. തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത. അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു. Read more in App