ഗ്രീൻ പാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?AകാൺപൂർBബാംഗ്ലൂർCകൊൽക്കത്തDഡൽഹിAnswer: A. കാൺപൂർ Read Explanation: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം. 1945ൽ പ്രവർത്തനമാരംഭിച്ച സ്റ്റേഡിയം അന്താരാഷ്ട്ര, ആഭ്യന്തര, ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. Read more in App