Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?

Aപുതുശ്ശേരി

Bവിജയവാഡ

Cവിശാഖപട്ടണം

Dഹൈദരാബാദ്

Answer:

C. വിശാഖപട്ടണം

Read Explanation:

▪️ റിപ്പോർട്ട് തയ്യാറാക്കിയത് - ഗ്രീൻപീസ് ഇന്ത്യ ▪️ ഗ്രീൻപീസ് എന്ന ആഗോള പരിസ്ഥിതി ഗ്രൂപ്പിന്റെ ഇന്ത്യൻ ശാഖയാണ് ഗ്രീൻപീസ് ഇന്ത്യ. ▪️ ഗ്രീൻപീസ് ഇന്ത്യയുടെ ആസ്ഥാനം - ബെംഗളൂരു


Related Questions:

When did Kyoto protocol adopted?
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യ തലസ്ഥാനം ഏത് ?
----------- pollution causes Knock knee syndrome.
What health issue is primarily linked to Radon exposure?
What are persistent organic pollutants?