App Logo

No.1 PSC Learning App

1M+ Downloads
ഗ്രേഡിങ് സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

Aഅത് കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും പഠനം വളരെ രസകരവും ആസ്വാദ്യകരവും ആക്കി മാറ്റുകയും ചെയ്യുന്നു

Bഅതു കുട്ടികളിലെ അനാവശ്യ മത്സരബുദ്ധി കുറയ്ക്കുന്നു

Cഇവ രണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

ഗ്രേഡിങ് രീതി

  • Grading എന്ന പദം ഉണ്ടായത് gradus എന്ന ലാറ്റിൻ പദത്തിൽ നിന്ന്
  • gradus എന്ന വാക്കിനർത്ഥം - പടി (step)
  • ഒരു സ്കോർ ഇടവേളയെ മൊത്തമായി സൂചിപ്പിക്കുന്ന ചിഹ്നം - ഗ്രേഡ് 
  • വിദ്യാർത്ഥികളുടെ എല്ലാ വിഷയങ്ങളിലുമുള്ള സ്കോറിനെ മൊത്തത്തിൽ വിലയിരുത്തി അവയെ ഗ്രേഡുകളാക്കി തിരിച്ച് പ്രത്യേക ചിഹ്നങ്ങൾ അനുവദിക്കുന്നതാണ് - ഗ്രേഡിങ് സമ്പ്രദായം . 
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ രീതിയാണ് - ഗ്രേഡിങ് രീതി 
  • പഠിതാക്കളുടെ പ്രകടന നിലവാരത്തെ അക്ഷര ഗ്രേഡുകളുപയോഗിച്ച് ഏതാനും വർഗ്ഗങ്ങളാക്കി തിരിക്കുന്ന വിലയിരുത്തൽ രീതി - ഗ്രേഡിങ് സമ്പ്രദായം 
  • ഗ്രേഡിങിന്റെ പ്രാഥമിക ധർമ്മം - സിദ്ധിയുടെ അളവ് വ്യക്തമാക്കുക

Related Questions:

Which of the following objectives is most desired in language classrooms?
Students use their fingers to calculate numbers. Which maxims of teaching is used here?
തത്ത്വരൂപീകരണത്തിന് ഗണിതശാസ്ത്ര ബോധനത്തിൽ സാധാരണ സ്വീകരിച്ചുവരുന്ന രീതി ?
Which of the following is a projected aid?
Which agency proposed the Four Pillars of Education?