Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിൻറെ അപവർത്തനാങ്കം എത്രയാണ്?

A1.52

B1.3

C1.47

Dഇവയൊന്നുമല്ല

Answer:

A. 1.52

Read Explanation:

  • അപവർത്തനാങ്കം - പ്രകാശത്തിന്റെ ശൂന്യതയിലെ വേഗതയും മാധ്യമത്തിലെ വേഗതയും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന സ്ഥിരസംഖ്യ
  • അപവർത്തനാങ്കം ഏറ്റവും കൂടിയ പദാർത്ഥം - വജ്രം

മാധ്യമങ്ങളും അപവർത്തനാങ്കവും

  • ഗ്ലാസ് - 1.52
  • വജ്രം -2.42
  • ജലം - 1.33
  • വായു - 1.0003
  • മണ്ണെണ്ണ - 1.44
  • ഗ്ലിസറിൻ - 1.47
  • പൈറക്സ് ഗ്ലാസ് - 1.47

Related Questions:

ബൈനോക്കുലർ പ്രിസത്തിൽ ഉപയോഗിക്കുന്ന തത്വം എന്ത്?
ഹൈഡ്രജന്റെ Balmer ശ്രേണിയിൽ കാണപ്പെടുന്ന തരംഗം ഏതാണ്?
ഇരട്ട സുഷിര പരീക്ഷണത്തിൽ നടുവിലത്തെ പ്രകാശിത ഫ്രിഞ്ജ്‌ജിന്റെ തീവ്രതI ആണ് . ഒരു സുഷിരത്തെ മറച്ചു വച്ചാൽ ആ ഭാഗത്തെ തീവ്രത
ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?
ദ്വീതീയ വർണ്ണമാണ് _____ .