App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസിൻ്റെ ലായകം ഏത് ?

Aബെൻസീൻ

Bഹൈഡ്രോഫ്ലൂറിക്ക് ആസിഡ്

Cടർപ്പൻടൈൻ ഓയിൽ

Dക്ലോറോഫോം

Answer:

B. ഹൈഡ്രോഫ്ലൂറിക്ക് ആസിഡ്

Read Explanation:

റബ്ബറിന്റെ ലായകം- ബെൻസീൻ ഗ്ലാസിൻറെ ലായകം- ഹൈഡ്രോഫ്ലൂറിക്ക് ആസിഡ് മെഴുകിന്റെ ലായകം- ടർപ്പൻടൈൻ ഓയിൽ


Related Questions:

ജലം തിളച്ച് നീരാവിയാകുന്നത് :
ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?
D2O അറിയപ്പെടുന്നത് ?
ഒരു താപനിലയിൽ, ഒരു ലവണത്തിന്റെ ലേയത്വ ഗുണനഫലം ​ മൂല്യം എന്തായിരിക്കും?
റബറിന്റെ ലായകം ഏത്?