Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ ---- ആണ്.

A36 ഡിഗ്രി

B48 ഡിഗ്രി

C42 ഡിഗ്രി

D55 ഡിഗ്രി

Answer:

C. 42 ഡിഗ്രി

Read Explanation:

ക്രിട്ടിക്കൽ കോൺ (critical angle):

Screenshot 2024-11-14 at 5.49.03 PM.png

  • പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്കു പ്രകാശരശ്മി കടക്കുമ്പോൾ അപവർത്തനകോൺ 90° ആകുന്ന സന്ദർഭത്തിലെ പതനകോണാണ് ക്രിട്ടിക്കൽ കോൺ (critical angle).

Note:

  • ഗ്ലാസ് - വായു ജോഡിയിൽ ക്രിട്ടിക്കൽ കോൺ 420 ആണ്.

  • ക്രിട്ടിക്കൽ കോൺ പ്രസ്താവിക്കുമ്പോൾ, അവ സാധാരണയായി ജോഡികളിൽ പറയുന്നു.

  • എന്നാൽ, ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം വായു അഥവാ ശൂന്യതയായി കരുതാവുന്നതാണ്.


Related Questions:

ശൂന്യതയിലൂടെയുള്ള പ്രകാശവേഗം എത്രയാണ് ?
പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?
പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?