App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസ് ട്യൂബിൻ്റെ ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങളെ എന്തു വിളിക്കുന്നു?

Aഉഭയദിശ പ്രവർത്തനങ്ങൾ

Bസദിശ പ്രവർത്തനം

Cഅദിശ പ്രവർത്തനം

Dഇതൊന്നുമല്ല

Answer:

A. ഉഭയദിശ പ്രവർത്തനങ്ങൾ

Read Explanation:

  • ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ  അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

  • പശ്ചാത്പ്രവർത്തനം - ഉൽപ്പനങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • ഏകദിശാപ്രവർത്തനം - അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങളാവുകയും എന്നാൽ ഇതേ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറാതിരിക്കുന്നതുമായ രാസപ്രവർത്തനം 

Related Questions:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഒലിയം ജലത്തിൽ ലയിക്കുന്നു കാരണം എന്താണ് ?
സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
സൾഫ്യൂരിക് ആസിഡിന്റെ വിസ്കോസിറ്റി ജലത്തിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ :
ഉൽപ്പന്നങ്ങൾ അഭികാരങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു ?