Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ്‌റോഡ് - സിൽക്ക് തുണി ജോഡിയിൽ പരസ്‌പരം ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നത് ഏതിൽ നിന്ന് ഏതിലേക്കാണ് ?

Aഗ്ലാസ് റോഡിൽ നിന്നും സിൽക് തുണിയിലേക്ക്

Bസിൽക് തുണിയിൽ നിന്നും ഗ്ലാസ് റോഡിലേക്ക്

Cഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. ഗ്ലാസ് റോഡിൽ നിന്നും സിൽക് തുണിയിലേക്ക്

Read Explanation:

പരസ്‌പരം ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നത്, ഗ്ലാസ് റോഡിൽ നിന്നും സിൽക് തുണിയിലേക്കാണ്.


Related Questions:

കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഇലക്ട്രോൺ ബാങ്ക് :
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?