Challenger App

No.1 PSC Learning App

1M+ Downloads

ഗ്ലിപറ്റാൽ ന്റെ ഉപയോഗങ്ങൾ തിരിച്ചറിയുക

  1. പെയിന്റ് നിർമാണം
  2. ആസ്ബസ്റ്റോസ് നിർമാണം
  3. സിമെൻറ് നിർമാണം

    Aരണ്ട് മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഉപയോഗങ്ങൾ :

      പെയിന്റ് നിർമാണം

      സിമെൻറ് നിർമാണം

      ആസ്ബസ്റ്റോസ് നിർമാണം


    Related Questions:

    ആൽക്കൈനുകൾക്ക് ഹൈഡ്രജൻ ഹാലൈഡുകളുമായി (Hydrogen halides - HX) പ്രവർത്തിക്കുമ്പോൾ എന്ത് തരം രാസപ്രവർത്തനമാണ് സാധാരണയായി നടക്കുന്നത്?
    ആൽക്കീനുകൾക്ക് ജ്യാമിതീയ ഐസോമറിസം (Geometric Isomerism) കാണിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?
    Which among the following is an alkyne?
    ബയോഗ്യസിലെ പ്രധാന ഘടകം?
    ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?