Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലിസറിന്റെ അപവർത്തനാങ്കം എത്രയാണ്?

A1.5

B1.3

C1.47

Dഇവയൊന്നുമല്ല

Answer:

C. 1.47

Read Explanation:

ജലത്തിൻറെ അപവർത്തനാങ്കം 1.33 . ഗ്ലിസറിന്റെ അപവർത്തനാങ്കം 1.47


Related Questions:

20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 40 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വസ്തുവിൻറെ അതെ വലുപ്പമുള്ളതും യാഥാർത്ഥവും
  4. ചെറുതും മിഥ്യയും
    വിസരണത്തിന്റെ അളവ് തരംഗദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിൽ, അന്തരീക്ഷ കണികകളാൽ ഏറ്റവും കുറഞ്ഞ വിസരണം സംഭവിക്കുന്ന പ്രകാശത്തിന്റെ ഭാഗം ഏത്?
    പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?
    ബൈനോക്കുലർ പ്രിസത്തിൽ ഉപയോഗിക്കുന്ന തത്വം എന്ത്?
    ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ?