'ഗ്ലിസറോൾ' ഇവയിൽ ഏത് പോഷകത്തിന്റെ അന്തിമോൽപ്പന്നമാണ്?Aധാന്യകംBപ്രോട്ടീൻCകൊഴുപ്പ്Dഇവയൊന്നുമല്ലAnswer: C. കൊഴുപ്പ് Read Explanation: ദഹനത്തിനു വിധേയമായ പോഷകങ്ങൾ അന്തിമോൽപ്പന്നങ്ങൾ ധാന്യകം ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ് പ്രോട്ടീൻ അമിനോ ആസിഡ് കൊഴുപ്പ് ഫാറ്റിആസിഡ്, ഗ്ലിസറോൾ Read more in App