App Logo

No.1 PSC Learning App

1M+ Downloads
ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?

Aഅലൂമിനിയം

Bമാൾട്ടോസ്

Cഫ്രക്ടോസ്,

Dഅന്നജം

Answer:

D. അന്നജം

Read Explanation:

ഗ്ലൂക്കോസ് വ്യാവസായിക നിർമാണം

അന്നജത്തിനെ 393 കെൽവിനിൽ നേർപ്പിച്ച H 2SO4, ചേർത്ത് മർദ്ദം പ്രയോഗിച്ച് തിളപ്പിച്ച് ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

image.png

Related Questions:

പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?
CH₃–C≡C–CH₃ എന്ന സംയുക്തത്തിന്റെ പേരെന്താണ്?
ഡീകാർബോക്സിലേഷൻ പ്രതിപ്രവർത്തനത്തിൽ കാർബോക്സിലിക് ആസിഡുകളുടെ സോഡിയം ലവണങ്ങളോടൊപ്പം ചേർക്കുന്നത് എന്താണ്?
പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?
ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?