ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സസീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?Aഹൈഡ്രോഫ്ലൂറിക് ആസിഡ്Bസാക്കരിക് ആസിഡ്CബെൻസീൻDഇവയൊന്നുമല്ലAnswer: B. സാക്കരിക് ആസിഡ് Read Explanation: ഗ്ലൂക്കോസ്, ഗ്ലൂക്കോണിക് ആസിഡ് എന്നിവ നൈട്രിക് ആസിഡുമായുള്ള ഓക്സസീകരണം വഴി ഡെകാർബോക്‌സിലിക് അമ്ലമായ, സാക്കരിക് ആസിഡ് കാണിക്കുന്നു.ഇത് ഗ്ലൂക്കോസിലുള്ള ഒരു പ്രാഥമിക ആൽക്കഹോളിക് (-OTI) ഗ്രൂപ്പിൻ്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. Read more in App