App Logo

No.1 PSC Learning App

1M+ Downloads
ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസിൻ്റെ രൂപത്തിൽ ഊർജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ്

Aഗ്ലൈക്കോജെനിസിസ്.

Bഗ്ലൈക്കോളിസിസ്

Cഗ്ലൈക്കോജെനോലിസിസ്

Dഇതൊന്നുമല്ല

Answer:

C. ഗ്ലൈക്കോജെനോലിസിസ്

Read Explanation:

ഗ്ലൈക്കോജെനോലിസിസ് ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസിൻ്റെ രൂപത്തിൽ ഊർജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് ഗ്ലൈക്കോജെനോലിസിസ് ഇത് കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്, ഇത് കരളിലും പേശികളിലും സംഭവിക്കുന്നു


Related Questions:

ഗ്ലൈക്കോളിസിസിൽ ATP യുടെ ആകെ നേട്ടം _____ ATP ആണ്.
ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകം ഏത്?
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?
ഗ്ലൈക്കോളിസിസിനെ _________ എന്നും വിളിക്കുന്നു
താഴെ പറയുന്നവയിൽ "ഒമേഗ 3" കൂടുതലായി കാണപ്പെടുന്നത് ഏതിലാണ് ?