App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എത്ര ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ?

A24

B38

C45

D20

Answer:

A. 24

Read Explanation:

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം

  • ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം 
  • ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്
  • ഏറ്റവും ചുരുങ്ങിയത് 4 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ G P S ന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു
  • സ്ഥാനനിര്‍ണയം കൂടുതല്‍ കൃത്യമായി നടത്താന്‍ കൂടുതല്‍ ഉപ്രഗഹങ്ങള്‍ ഈ സംവിധാനത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
  • സൈനിക ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍ ഈ
    സംവിധാനം ആരംഭിച്ചതെങ്കിലും 1980 മുതല്‍ ഇത്‌ പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്നുണ്ട്‌.

Related Questions:

ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം ?
താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?
സംവേദകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?
പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
ചുരുങ്ങിയത് എത്ര ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചാൽ മാത്രമേ ഒരു വസ്തുവിൻ്റെ സ്ഥാനം, ഉയരം, സമയം, തുടങ്ങിയവ മനസ്സിലാക്കുവാൻ കഴിയൂ ?