Challenger App

No.1 PSC Learning App

1M+ Downloads
ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?

Aബെൻസീൻ

Bn-ഹെക്സെയ്ൻ

Cഒലിയം

Dഇവയെല്ലാം

Answer:

B. n-ഹെക്സെയ്ൻ

Read Explanation:

  • ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ, അത് n-ഹെക്സെയ്ൻ രൂപീകരിക്കുന്നു.

  • അത് സൂചിപ്പിക്കുന്നത് ആറ് കാർബൺ ആറ്റങ്ങളും ഒരു നേർശംഖലയിൽ ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്.


Related Questions:

ന്യൂക്ലിയോ ടൈഡ്കളിലെ ബന്ധനം ഏത് ?

കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്------------

  1. ബ്യൂണ-S
  2. നൈലോൺ 6, 6
  3. സെല്ലുലോസ് അസറ്റേറ്റ്
  4. സ്റ്റാർച്ച്
    DNA ഉള്ളതും RNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?
    ആൽക്കയിൽ ഹാലൈഡുകളെ അൽക്കെയ്‌നുകളാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു റിഡ്യൂസിംഗ് ഏജൻ്റ് ഏതാണ്?
    മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?