Challenger App

No.1 PSC Learning App

1M+ Downloads
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?

Aപ്ലാന്റെ

Bപ്രോട്ടീസ്റ്റ

Cഫ്ലാംജെ

Dഅനിമേലിയ

Answer:

C. ഫ്ലാംജെ

Read Explanation:

ഫ്ലാംജൈ യൂക്കാരിയോട്ടുകൾ ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉദാഹരണം :യീസ്റ് .കൂൺ


Related Questions:

ഖണ്ഡങ്ങളോട് [SEGMENTS]കൂടിയ ശരീരമുള്ള ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
ദണ്ഡ ആകൃതിയിലുള്ള നോട്ടോകോർഡ് ഉള്ളവയോ നട്ടെല്ലുള്ളവയോ ആണ് ____________?
ചൂട് നീരുറവകൾ,ലവണ ങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?