App Logo

No.1 PSC Learning App

1M+ Downloads
ഗ്വിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയിൽ പെടാത്തത് ഏത് ?

Aമാനസികപ്രക്രിയകൾ

Bഉള്ളടക്കം

Cപ്രവർത്തി

Dഉല്പന്നങ്ങൾ

Answer:

C. പ്രവർത്തി

Read Explanation:

  • ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും പറയുന്നത് ത്രിമുഖ സിദ്ധാന്തം (Structure of Intellect Model-SI Model)
  • സിദ്ധാന്തത്തിലെ മൂന്ന് ഘടകങ്ങൾ:
  1. ഉള്ളടക്കങ്ങൾ (Contents)
  2. ഉല്പന്നങ്ങൾ (Products)
  3. മാനസികപ്രക്രിയകൾ (Operations)

 


Related Questions:

ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?
എത്ര ചോദ്യങ്ങളാണ് ബിനെ-സൈമൺ ബുദ്ധിമാപിനിയിൽ ഉള്ളത് ?
ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
An emotionally intelligent person is characterized as:
ബഹുഘടക സിദ്ധാന്തം എന്ന ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?