App Logo

No.1 PSC Learning App

1M+ Downloads
ഗൗതമ ബുദ്ധൻ ജനിച്ചത് എവിടെ ?

Aഇന്ത്യയിലെ സാരനാഥ്

Bഭാരതത്തിലെ ബോധഗയ

Cനേപ്പാളിലെ കപില വസ്തു

Dഇന്ത്യയിലെ കുസിനഗര

Answer:

C. നേപ്പാളിലെ കപില വസ്തു

Read Explanation:

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ


Related Questions:

ശ്രാവണബൽഗോള ഏതു മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ്?
When was the first Buddhist Council held ?
നാലാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷൻ ?
Which of these festivals is considered the most sacred Buddhist festival, commemorating the birth, enlightenment and Mahaparinirvana (passing away) of Buddha Shakyamuni?
ബുദ്ധമതത്തെ രാജ്യത്തിൻറെ ഔദ്യോഗിക മതം ആക്കിയ ഭരണാധികാരി ?