App Logo

No.1 PSC Learning App

1M+ Downloads
ഗൗതമബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ഏതാണ്?

Aലുംബിനി

Bകബിലവസ്തു

Cസാരനാഥ്

Dബോധഗയ

Answer:

C. സാരനാഥ്

Read Explanation:

സാരനാഥിൽ വച്ച് ആദ്യ പ്രഭാഷണം നടത്തി


Related Questions:

ബുദ്ധൻ്റെ ആശയങ്ങൾ ഏത് മേഖലയിൽ വലിയ സ്വാധീനം ചെലുത്തി?
പ്രശസ്തമായ സ്തൂപം സാഞ്ചി സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
ഭൗതികവാദികളുടെ അഭിപ്രായത്തിൽ, മനുഷ്യന്റെ ശ്വാസം എന്തിലേക്കാണ് ലയിക്കുന്നത്?
ശ്രീബുദ്ധൻ തൊഴിലുടമകൾക്ക് നൽകിയ ഉപദേശം എന്താണ്?
അർഥശാസ്ത്രത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?