ഗർഭഛിദ്ര നിരോധന നിയമപ്രകാരം (MTP ആക്ട്) ഗർഭഛിദ്രം നിരോധിക്കുന്നത് എത്ര ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം?
A20
B22
C23
D25
Answer:
A. 20
Read Explanation:
ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമ ഭേദഗതി [Medical Termination of Pregnancy (Amendment)Act, 2021] 2021 സെപ്തംബർ 24 ന് നിലവിൽ വന്നു.