Challenger App

No.1 PSC Learning App

1M+ Downloads
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ഏത് ?

Aപ്രോലാക്ടിൻ

Bസൊമാറ്റോട്രോപ്പിൻ

Cഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)

Dഓക്സിടോസിൻ

Answer:

D. ഓക്സിടോസിൻ

Read Explanation:

പ്രസവ പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഖമമാക്കുന്ന ഹോർമോൺ ആയതുകൊണ്ട് തന്നെ ഇത് പ്രസവ ഹോർമോൺ എന്ന് അറിയപ്പെടുന്നു.


Related Questions:

മുലപ്പാൽ ഉൽപാതനത്തിന് സഹായിക്കുന്ന ഹോർമോൺ ?
ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്ന ഹോർമോൺ ഏതാണ് ?
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്ന ശരീര ഭാഗമേത് ?
അമിനോ ആസിഡുകളിൽ നിന്നും ഗ്ലുക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ഏതാണ് ?
വൃക്കയിലെ ജലത്തിൻ്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?