ഘട്ടംഘട്ടമായ ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഒഴുക്കു കാണിക്കുന്ന ഉപകരണങ്ങളാണ് .?Aപനോരമ ചാർട്ടുകൾBസമായഗ്രാഫുകൾCചിത്ര ചാർട്ടുകൾDസമയറോളുകൾAnswer: A. പനോരമ ചാർട്ടുകൾ Read Explanation: ഘട്ടംഘട്ടമായ ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ ഒഴുക്കു കാണിക്കുന്ന ഉപകരണങ്ങളാണ് - പനോരമ ചാർട്ടുകൾ സമയബോധനം വർദ്ധിപ്പിക്കുവാനുള്ള പ്രധാന ഉപകരണങ്ങളാണ് - സമയഗ്രാഫുകൾ സമയ റോളുകൾ ചിത്ര ചാർട്ടുകൾ പനോരമ ചാർട്ടുകൾ സമയരേഖ Read more in App