ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?Aഡ്യൂട്ടീരിയംBപ്രോട്ടിയംCട്രിഷിയംDഇവയൊന്നുമല്ലAnswer: A. ഡ്യൂട്ടീരിയം Read Explanation: ഹൈഡ്രജന്റെ ഐസോടോപ്പുകൾ -പ്രോട്ടിയം -ഡ്യൂട്ടീരിയം -ട്രിഷിയം ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസോടോപ്പ് - ട്രിഷിയം പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം Read more in App