Challenger App

No.1 PSC Learning App

1M+ Downloads
ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?

Aഡ്യൂട്ടീരിയം

Bപ്രോട്ടിയം

Cട്രിഷിയം

Dഇവയൊന്നുമല്ല

Answer:

A. ഡ്യൂട്ടീരിയം

Read Explanation:

  • ഹൈഡ്രജന്റെ ഐസോടോപ്പുകൾ 

-പ്രോട്ടിയം 

-ഡ്യൂട്ടീരിയം 

-ട്രിഷിയം 

  • ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം 
  • ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം
  • റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസോടോപ്പ് - ട്രിഷിയം
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - പ്രോട്ടിയം
  • ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് - ഡ്യൂട്ടീരിയം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറിക മൂല്യം ഉള്ള ഇന്ധനം ഏത് ?
ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ് ?
The radioactive isotope of hydrogen is ___________.
Of the following which one is not an Allotrope of Carbon?
. തണുത്ത നേർപ്പിച്ച ജലീയ പൊട്ടാസ്യം പെർമാഗനേറ്റ് ലായനി (ബേയേർസ് റിയേജൻറ്) ആൽക്കീനുകളുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏവ?