App Logo

No.1 PSC Learning App

1M+ Downloads
ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?

Aപ്രൊട്ടിയം

Bഡ്യൂട്ടിരിയം

Cട്രിഷ്യം

Dപ്രോമിത്യം

Answer:

B. ഡ്യൂട്ടിരിയം

Read Explanation:

  • ഐസൊടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ 
  • ഐസൊടോപ്പുകൾ കണ്ടെത്തിയത് - ഫ്രഡറിക് സോഡി 
  • ഏറ്റവും കൂടുതൽ ഐസൊടോപ്പുകൾ ഉള്ള മൂലകം - ടിൻ (10 എണ്ണം )
  • ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - പ്രോട്ടിയം ,ഡ്യൂട്ടീരിയം ,ട്രിഷിയം 
  • ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസൊടോപ്പ് - പ്രോട്ടിയം 
  • ആണവ റിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത് - ഘനജലം 
  • ഘനജലത്തിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം 
  • ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - ഡ്യൂട്ടീരിയം ,ട്രിഷിയം 
  • ന്യൂക്ലിയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന  ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം 
  • റേഡിയോ ആക്ടീവായ  ഹൈഡ്രജന്റെ ഐസൊടോപ്പ്  - ട്രിഷിയം 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ്  - പ്രോട്ടിയം 

Related Questions:

മര്‍ദ്ദം കൂടുമ്പോള്‍ തിളനിലയും കൂടുന്നു .ഈ പ്രതിഭാസം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം ഏത്?

  1. പ്രഷര്‍കുക്കര്‍
  2. ഇലക്ട്രിക് കെറ്റില്‍
  3. ഇലക്ട്രിക് സ്റ്റൗ
  4. വാഷിംഗ് മെഷീന്‍
    'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
    ജലത്തിൻ്റെ ഖരാങ്കം എത്ര ?
    നിർവീര്യ ലായകം ഏതാണ് ?
    നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?