Challenger App

No.1 PSC Learning App

1M+ Downloads
ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?

Aകെമിക്കൽ കൈനറ്റിക്സ്

Bഅനലിറ്റിക്കൽ കെമിസ്ട്രി

Cസോളിഡ് സ്റ്റേറ്റ് കെമിസ്ട്രി

Dസ്റ്റീരിയോ കെമിസ്ട്രി

Answer:

C. സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി

Read Explanation:

  • സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി  - ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ

  • കെമിക്കൽ കൈനറ്റിക്സ് - രാസപ്രവർത്തനത്തിൽ ഉൾപ്പെടുന്ന അഭികാരകങ്ങളേയും ഉൽപ്പന്നങ്ങളേയും ക്കുറിച്ചുള്ള പഠനം 

  • അനലിറ്റിക്കൽ കെമിസ്ട്രി  - സംയുക്തങ്ങളുടെ അളവ് , അനുപാതം ,സ്വഭാവം എന്നിവയെക്കുറിച്ചുള്ള പഠനം 

  • സ്റ്റീരിയോ കെമിസ്ട്രി - തന്മാത്രകളുടെ ആറ്റങ്ങളിലെ വിന്യാസത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള പഠനം 

Related Questions:

ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടുമെന്ന് ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ?
Who gave the first evidence of big-bang theory?
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു കോംപ്ലെക്സിനാണ് സ്ക്വയർ സ്ട്രക്ച്ചർ ഉള്ളത്?
Which of the following is a byproduct of soap?
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?