App Logo

No.1 PSC Learning App

1M+ Downloads
ഘാനയുടെ ഗാന്ധി എന്നറിയപ്പെടുന്നതാര് ?

Aനെൽസൺ മണ്ടേല

Bകോഫി അന്നാൻ

Cജോമോ കെനിയാത്ത

Dക്വാമി എന്‍ക്രൂമ

Answer:

D. ക്വാമി എന്‍ക്രൂമ


Related Questions:

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സർവരാഷ്ട്രസഖ്യം (League of nations) നിലവിൽ വന്ന വർഷം ഏത് ?
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?
രണ്ടാം ലോകമഹായുദ്ധ കാലഘട്ടം ഏത് ?
ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെടാത്തത് ഏത് ?