Challenger App

No.1 PSC Learning App

1M+ Downloads
' ഘോറി ' എന്നറിയപ്പെട്ടിരുന്ന സ്ഥലം :

Aതുർക്കി

Bഅഫ്ഗാനിസ്ഥാൻ

Cമ്യാന്മാർ

Dമംഗോളിയ

Answer:

B. അഫ്ഗാനിസ്ഥാൻ


Related Questions:

അനംഗപാലൻ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്‌തൃതി പ്രാപിച്ചത് ആരുടെ ഭരണകാലത്താണ് ?
' ടോക്കൺ കറൻസി ' സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :
' ലാക്ക് ബക്ഷ് ' എന്ന് അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?