ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ?Aഅതിദ്രാവകങ്ങൾBഅലോഹങ്ങൾCസ്നേഹകങ്ങൾDഇവയൊന്നുമല്ലAnswer: C. സ്നേഹകങ്ങൾ Read Explanation: സ്നേഹകങ്ങൾ ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കളെ സ്നേഹകങ്ങൾ എന്നുപറയുന്നു കിണറ്റിൽ നിന്നു വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പിയിൽ എണ്ണ ഇടുന്നതും വാഹനങ്ങളുടെ ചലിക്കുന്ന ഭാഗങ്ങളിൽ എണ്ണയോ ഗ്രീസോ ഇടുക ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ് ഖരാവസ്ഥയിലുള്ള ഒരു സ്നേഹമാണ് ഗ്രാഫൈറ്റ്. Read more in App