App Logo

No.1 PSC Learning App

1M+ Downloads
ഘർഷണം ഗുണകരമാകുന്ന സന്ദർഭം ഏത് ?

Aതീപ്പെട്ടികൊള്ളി തീപ്പെട്ടിയിൽ ഉരസുന്നു

Bതറയിലൂടെ നടക്കാൻ കഴിയുന്നു

Cവസ്തുക്കളെ പിടിക്കാൻ സാധിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഘർഷണം ഗുണകരമാകുന്ന സന്ദർഭങ്ങൾ

  • തീപ്പെട്ടികൊള്ളി തീപ്പെട്ടിയിൽ ഉരസുന്നു
  • തറയിലൂടെ നടക്കാൻ കഴിയുന്നു
  • വസ്തുക്കളെ പിടിക്കാൻ സാധിക്കുന്നു
  • വാഹനങ്ങളുടെ ടയറുകളിൽ ചാലുകൾ ഇടുന്നു

Related Questions:

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .
ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?
ബലത്തിന്റെ യൂണിറ്റ് എന്താണ് ?
What type of energy transformation takes place in dynamo ?
സമയത്തിന്റെ യൂണിറ്റ് സ്ഥാന ചലനം ഇതാണ്: