'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്
ആര് ?
Aപ്രൊഫ. എം. കെ. സാനു
Bപി. കെ. ബി. നായർ
Cനാഗവള്ളി ആർ. എസ്. കുറുപ്പ്
Dകെ. പി. വിജയൻ
Answer:
A. പ്രൊഫ. എം. കെ. സാനു
Read Explanation:
പ്രൊഫ. എം. കെ. സാനു
ജനനം - 1928 ഒക്ടോബർ 27 (തുമ്പോളി ,ആലപ്പുഴ )
മലയാളത്തിലെ പ്രശസ്ത സാഹിത്യവിമർശകൻ
അദ്ധ്യാപകൻ ,വാഗ്മി ,എഴുത്തുകാരൻ,ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തൻ
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്
മറ്റ് പ്രധാന കൃതികൾ
പ്രഭാതദർശനം
ഇവർ ലോകത്തെ സ്നേഹിച്ചവർ
അസ്തമിക്കാത്ത വെളിച്ചം
ഉറങ്ങാത്ത മനീഷി
യുക്തിവാദി എം. സി . ജോസഫ്