App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് :

Aനാരായണപിള്ള

Bകുഞ്ഞൻപിള്ള

Cമാധവൻ

Dനാരായണൻ

Answer:

B. കുഞ്ഞൻപിള്ള

Read Explanation:

അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.


Related Questions:

Who was the renaissance leader associated with Yogakshema Sabha?
Where is the headquarter of Prathyaksha Reksha Daiva Sabha?
' ദൈവ ദശകം ', ' അനുകമ്പാ ശതകം ' എന്നിവ ആരുടെ രചനകളാണ് ?
ശ്രീനാരായണ ഗുരുവിൻറ്റെ ജന്മദേശം ഏതാണ്?
A V കുട്ടിമാളു അമ്മയുടെ ജീവിത കാലഘട്ടം ?