App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികളുടെ കൃതി ഏത് ?

Aഅദ്വൈത ദീപിക

Bമോക്ഷപ്രദീപം

Cപ്രാചീന മലയാളം

Dആത്മോപദേശ ശതകം

Answer:

C. പ്രാചീന മലയാളം

Read Explanation:

അദ്വൈത ദീപിക, ആത്മോപദേശ ശതകം - ശ്രീനാരായണ ഗുരു മോക്ഷപ്രദീപം - ബ്രഹ്മാനന്ദ ശിവയോഗി


Related Questions:

“അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം " ഈ വചനം ആരുടേതാണ് ?
"പരോപകാരി "എന്ന പത്രം പ്രസിദ്ധീകരിച്ചത് ?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?
ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക: (i) മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്നു പ്രഖ്യാപിച്ചു (ii) അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി (iii) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?