App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികളുടെ മറ്റൊരു പേര് ?

Aകുഞ്ഞൻ പിള്ള

Bരാമൻ പിള്ള

Cഗോവിന്ദ പിള്ള

Dതാണു പിള്ള

Answer:

A. കുഞ്ഞൻ പിള്ള

Read Explanation:

ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് അയ്യപ്പൻ എന്നായിരുന്നുവെങ്കിലും പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നപ്പോൾ ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു( 'ചട്ടമ്പി' ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ). ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി.


Related Questions:

ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?
1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :
ജാതിചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച സംഘടന ഏത് ?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്‌കർത്താവ് ?