Challenger App

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം ?

Aകണ്ണമ്മൂല

Bകിളിമാനൂർ

Cപന്മന

Dവർക്കല

Answer:

C. പന്മന

Read Explanation:

1924 മേയ് 5-നു ചട്ടമ്പി സ്വാമികൾ സമാധി ആയി. പന്മന ആശ്രമം ആണ് സമാധി സ്ഥലം.


Related Questions:

കല്ലുമാല സമരം നയിച്ചത്
മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നതെന്ന് ?
വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നായിരുന്നു ?
Ayyankali met Sreenarayana guru at .............
'1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?