ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ച സാമൂഹിക പരിഷ്കർത്താവ്?Aതൈക്കാട് അയ്യBരാധാകാന്ത് ദേവ്Cവൈകുണ്ഠ സ്വാമികൾDപൽപ്പുAnswer: A. തൈക്കാട് അയ്യ Read Explanation: ശ്രീനാരായണ ഗുരുവിനെ തൈക്കാട് അയയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണ്.Read more in App