ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ?AJute Quality MarkBJute Excellence IndiaCJute Mark IndiaDJute Heritage 1.0Answer: C. Jute Mark India Read Explanation: ചണം (Jute )സുവർണ്ണ നാര്(Golden Fiber ) എന്നറിയപ്പെടുന്നു ഇന്ത്യയിൽ ആദ്യ ചണ മിൽ സ്ഥാപിച്ച സ്ഥലം - റിഷ്റ (1855)2024 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 1,720,000 ടൺ ആണ് ആഗോളചണ വ്യവസായത്തിൽ ഇന്ത്യയുടെ സംഭാവന ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം -ബംഗ്ലാദേശ് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പികുന്ന ഇന്ത്യൻ സംസ്ഥാനം -പശ്ചിമബംഗാൾ മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം -ആന്ധ്രപ്രദേശ് ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം -കൊൽക്കത്ത ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസേർച്ച് അസോസിയേഷൻ ചെയ്യുന്നത് -കൊൽക്കത്തജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം -1971 ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ - Jute Mark India Read more in App