App Logo

No.1 PSC Learning App

1M+ Downloads
ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ?

Aആന്ധ്ര പ്രദേശ്

Bപശ്ചിമ ബംഗാൾ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. ആന്ധ്ര പ്രദേശ്

Read Explanation:

ചണം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം -  പശ്ചിമബംഗാൾ


Related Questions:

പൊതുമേഖലാസ്ഥാപനമായ ന്യൂസ് പ്രിൻറ് സ്ഥാപിച്ചിരിക്കുന്നത് എവിടെ?
2020 മെയ്യിൽ വിശാഖപ്പട്ടണത്തിലെ രാസവസ്തു നിർമാണശാലയായ LG പോളിമെർ പ്ലാന്റിൽ നിന്നും ചോർന്ന വിഷവാതകം ഏതായിരുന്നു ?
കശുവണ്ടി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമേത് ?
സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :