Challenger App

No.1 PSC Learning App

1M+ Downloads
ചതുരസ്തംഭാകൃതിയുള്ള ഒരു മെഴുക് കട്ടയുടെ നീളം 15 സെന്റീമീറ്ററും വീതി 10 സെന്റീമീറ്റർ ഉയരം എട്ട് സെന്റീമീറ്റർ ആണ് ഇതിൽ നിന്നും ഒരു സെന്റീമീറ്റർ ഉയരമുള്ള എത്ര സമചതുര കട്ടകൾ ഉണ്ടാക്കാം ?

A1200

B1500

C120

D120

Answer:

A. 1200

Read Explanation:

സമചതുര കട്ടകളുടെ എണ്ണം = ചതുരതംഭത്തിന്റെ വ്യാപ്തം / സമചതുര കട്ടയുടെ വ്യാപ്തം = 15 × 10 × 8/( 1×1×1) = 1200


Related Questions:

4 x 8 x 10 അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്നും 2 സെ.മീ, വശമുള്ള എത്ര ക്യൂബുകൾ ഉണ്ടാക്കാം?
What is the length of diagonal, if area of a rectangle is 168 cm2 and breadth is 7 cm?
സമചതുരാകൃതിയുള്ള ഒരു മുറിയുടെ നാലുമൂലയിലും ഓരോ പന്ത് വെച്ചിട്ടുണ്ട്. ഓരോ പന്തിന് മുമ്പിലും മൂന്ന് പന്തുകൾ വീതമുണ്ട്. എങ്കിൽ മുറിയിൽ ആകെ എത്ര പന്തുകളുണ്ട്?
ഒരു ഘനത്തിന്റെ (ക്യൂബ്) വ്യാപ്തം 216 ആണെങ്കിൽ, ഘനത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.
ഒരു പഞ്ചഭുജത്തിന്റെ കോണുകളുടെ തുക ?