App Logo

No.1 PSC Learning App

1M+ Downloads
ചതുരാകൃതിയിലുള്ള ഒരു നീന്തൽകുളത്തിന് 40 മീ. നീളവും 30 മീ. വീതിയുമുണ്ട്. ഈ കുളത്തിന്റെ ഒരു കോണിൽ നിന്നും അതിന്റെ എതിർ കോൺ വരെ നീന്തണമെങ്കിൽ എത്ര ദൂരം നീന്തണം?

A70 മീ.

B60 മി.

C80 മീ.

D50 മി

Answer:

D. 50 മി

Read Explanation:

ചതുരത്തിൻ്റെ വികർണത്തിൻ്റെ നീളം കണ്ടെത്തിയാൽ മതി കർണം ² = പാദം ² + ലംബം ² = 40² + 30² = 1600 + 900 = 2500 കർണ്ണം= √2500 = 50


Related Questions:

If a person walk at 14 km/h instead of 10 km/h he would have walk 20km more what is the actual distance travelled?
Machines A and B working together can do a piece of work in 6 days. Only A can do it in 8 days. In how many days B alone could finish the work ?
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് മനുവിന്റെ യാത്ര. 15 കിലോമീറ്റർ/മണിക്കൂർ കൂടി അയാൾ തന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ സമയത്തിനുള്ളിൽ തന്നെ 90 കിലോമീറ്റർ കൂടി അയാൾ അധികം സഞ്ചരിക്കുമായിരുന്നു. അയാൾ യാത്ര ചെയ്ത യഥാർത്ഥ ദൂരം കണ്ടെത്തുക
image.png
The length of a train is 200 metres. If the speed of the train is 15 m/s, then how much time (in seconds) will it take to cross a bridge 520 metres long?