App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏത് ?

Aവിക്ടോറിയ ഗർത്തം

Bബെയിലി ഗർത്തം

Cന്യൂട്ടൺ ഗർത്തം

Dമരിയാന ഗർത്തം

Answer:

B. ബെയിലി ഗർത്തം

Read Explanation:

ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ചത് ഗലീലിയോ ഗലീലി


Related Questions:

ഓറഞ്ച് ഗ്രഹം എന്നറിയപ്പെടുന്നത് ?
ഒരു സോളാർദിനം എത്ര സെക്കൻഡ് ആണ് ?
Which is the brightest star in the sky ?
ഭുമിയെക്കൂടാതെ ഹരിതഗൃഹ പ്രഭാവമുള്ള ഏക ഗ്രഹം ഏതാണ് ?
The planet nearest to the earth is :