ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം ($g$) യുടെ എത്ര ഭാഗമാണ്?A1/2 ഭാഗംB1/3 ഭാഗംC1/6 ഭാഗംD1/4 ഭാഗംAnswer: C. 1/6 ഭാഗം Read Explanation: ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം ഏകദേശം ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണത്തിന്റെ $1/6$ ഭാഗമാണ്. Read more in App